സൂര്യനായ നിന്റെ വെളിച്ചത്തിൽ പ്രകാശിക്കാനേ ചന്ദ്രികയ്ക്കാകു സൂര്യനായ നിന്റെ വെളിച്ചത്തിൽ പ്രകാശിക്കാനേ ചന്ദ്രികയ്ക്കാകു
വിട തരിക നീ വിഷാദ സന്ധ്യേ... അകലുകയാണ് ഞാനീ പടിഞ്ഞാറൻ മാറിലേക്ക്... വിട തരിക നീ വിഷാദ സന്ധ്യേ... അകലുകയാണ് ഞാനീ പടിഞ്ഞാറൻ മാറിലേക്ക്...
ആരും അറിയാതെ വിരഹം നുകർന്ന നക്ഷത്രകുഞ്ഞുങ്ങൾ പകലൊന്റെ ചിറകടി ശബ്ദം കേൾക്കാൻ കൊതിക്കുന്ന പോലെ ആരും അറിയാതെ വിരഹം നുകർന്ന നക്ഷത്രകുഞ്ഞുങ്ങൾ പകലൊന്റെ ചിറകടി ശബ്ദം കേൾക്കാൻ കൊത...
നീയെന്നരികത്തുതന്നെയിരിക്കുന്നതായെനിക്കുതോന്നി.. ! നീയെന്നരികത്തുതന്നെയിരിക്കുന്നതായെനിക്കുതോന്നി.. !
അവനു പലരിൽ ഒരുവൾ ആയിരുന്നു അവൾ . എന്നാൽ അവൾക്കു “ഒരേ ഒരു സൂര്യനും.“ അവനു പലരിൽ ഒരുവൾ ആയിരുന്നു അവൾ . എന്നാൽ അവൾക്കു “ഒരേ ഒരു സൂര്യനും.“
ആകാശത്തെയും, നിങ്ങളെ ഓരോരുത്തരെയും, കുറിച്ചപാരമായ് പഠിച്ചു ഞാൻ ആകാശത്തെയും, നിങ്ങളെ ഓരോരുത്തരെയും, കുറിച്ചപാരമായ് പഠിച്ചു ഞാൻ